പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളനെന്ന് വിളിക്കാന്‍ കാരണമായ റഫാല്‍ പോര്‍വിമാന ഇടപാടില്‍
മലയാളികള്‍ക്ക് വിമര്‍ശനവും തമാശയും കൊണ്ട് പൊങ്കാലയിടാന്‍ കിട്ടിയത് പ്രശസ്ത ടെന്നീസ് താരം റഫായേല്‍ നദാലിന്റെ ഫേസ് ബുക്ക് പേജ്.
കാല്‍മുട്ടിന് പരിക്കുള്ള റഫാ നദാല്‍ പേജില്‍ നല്‍കിയ വിഡിയോ പോസ്റ്റിന്റെ കമന്റ് ബോക്‌സാണ് മലായളികള്‍ തമാശകള്‍ കൊണ്ട് നിറച്ചിരിക്കുന്നത്. 555 പേര്‍ ഷെയര്‍ ചെയ്ത പേജില്‍ 1800 കമന്റുകളുാണുള്ളത്.
വരൂ തമാശ വായിച്ചു രസിക്കൂ എന്നു പറഞ്ഞുകൊണ്ട് മലായാളികള്‍ ഇവിടെക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടിരിക്കയാണ്.