ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ദേശീയ ദിന അവധി ഒരു ദിവസം കൂടി നീട്ടി ഉത്തരവിട്ടു. ഞായറാഴ്ചക്കു പുറമെ, തിങ്കളാഴ്ച കൂടി പൊതു അവധി ദിനമായിരിക്കും