തിരുവനന്തപുരം- വര്‍ക്കലയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാതെക്കതില്‍ ഷാഹിദ(58)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.