Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തണുപ്പ് വര്‍ധിക്കുന്നു; തബൂക്കില്‍ താപനില നാലു ഡിഗ്രിയായി കുറഞ്ഞു

ജിദ്ദ - സൗദിയില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തബൂക്കില്‍. ഉത്തര സൗദിയിലെ തബൂക്കില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില നാലു ഡിഗ്രിയായിരുന്നു. അല്‍ജൗഫില്‍ അഞ്ചും ഹായിലില്‍ ആറും റഫ്ഹയിലും നജ്‌റാനിലും ഏഴും അറാര്‍, തുറൈഫ്, അബഹ എന്നിവിടങ്ങളില്‍ എട്ടും ഡിഗ്രിയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശൈത്യം ആസ്വദിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ തബൂക്കില്‍ എത്തുന്നുണ്ട്.

വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി 

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

Latest News