Sorry, you need to enable JavaScript to visit this website.

നമസ്‌തേ വേള്‍ഡ് സെയിൽ; നിരക്ക് ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ, മൂന്ന് ദിവസം കൂടി വാങ്ങാം

മുംബൈ-ആഭ്യന്തര, അന്തരാഷ്ട്ര റൂട്ടുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയുടെ നമസ്‌തേ വേള്‍ഡ് സെയില്‍. ആഭ്യന്തര റൂട്ടുകളില്‍ 1,799 രൂപ മുതലും അന്താരാഷ്ട്ര റൂട്ടുകളില്‍ 3,899 രൂപ മുതലുമാണ് എയര്‍ഇന്ത്യ ഡോട്ട് കോമില്‍ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.  സെപ്റ്റംബര്‍ 30 വരെയുള്ള യാത്രയക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം. 2024 ഫെബ്രുവരി 5 തിങ്കളാഴ്ച വരെ വില്‍പ്പന തുടരും.
ഫ്‌ളയിംഗ് റിട്ടേണ്‍സ് പ്രോഗ്രാമില്‍ ചേര്‍ന്ന് 2999 പോയിന്റുകള്‍ നേടാനും എയര്‍ ഇന്ത്യ ക്ഷണിക്കുന്നു.

Applicable Routes

Cabin Class 

Journey 

Fare Starting From* 

Currency 

Domestic flights within India

Economy 

One Way 

1,799 

INR 

International flights originating from India

Economy 

One Way 

3,899 

INR 

Flying From 

Destination

Cabin Class 

Journey 

Fare Starting From* 

Currency 

USA 

India 

Economy 

One Way 

334 

USD 

Canada 

India 

Economy 

One Way 

762 

CAD 

UK 

India 

Economy 

One Way 

267 

GBP 

Australia 

India 

Economy 

One Way 

517 

AUD 

Saudi Arabia 

India 

Economy 

One Way 

382 

SAR 

UAE 

India 

Economy 

One Way 

308 

AED 

Europe (Netherland) 

India 

Economy 

One Way 

286 

EUR 

Singapore 

India 

Economy 

One Way 

123 

SGD

Flying From 

Destination 

Cabin Class 

Journey 

Fare Starting From* 

Currency 

India 

USA 

Economy 

One Way 

31,956 

INR 

India 

Canada 

Economy 

One Way 

53,622 

INR 

India 

Dubai 

Economy 

One Way 

10,722 

INR 

India 

Doha 

Economy 

One Way 

10,294 

INR 

India 

Australia 

Economy 

One Way 

29,411 

INR 

India 

Singapore 

Economy 

One Way 

6,772 

INR 

India 

Thailand 

Economy 

One Way 

8,932 

INR 

India 

Europe 

Economy 

One Way 

23,063 

INR 

India 

UK 

Economy 

One Way 

22,283 

INR 

Latest News