Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

 

Latest News