Sorry, you need to enable JavaScript to visit this website.

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

മനാമ- ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി.കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ (49) ആണ് നിര്യാതനായത്. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ പ്രീത.

ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തിയാക്കുന്നു.

Latest News