Sorry, you need to enable JavaScript to visit this website.

മലയാളി യുവതി കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണു മരിച്ചു

ചെന്നൈ - ഐ.ടി ജീവനക്കാരിയായ മലയാളി യുവതി ചെന്നൈയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന കോഴിക്കോട് ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും (റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ(21)യാണ് വീണ് മരിച്ചത്. സഹോദരി: ശ്രുതിലയ.

Latest News