Sorry, you need to enable JavaScript to visit this website.

ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ- പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മീനമാസത്തിലെ സൂര്യന്‍, വേനല്‍, ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, ദൈവത്തിന്റെ വികൃതികള്‍, അന്യര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഇടവപ്പാതിയാണ് അവസാന ചിത്രം. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ഭാര്യ:ഡോ. രമണി. മകള്‍: ഡോ. പാര്‍വതി. മകന്‍: ഗൗതമന്‍

 

 

Latest News