Sorry, you need to enable JavaScript to visit this website.

പെട്രോള്‍ ബങ്കില്‍ ഉപയോക്താാവും ജീവനക്കാരും ഏറ്റുമുട്ടി

ജിദ്ദ - പെട്രോള്‍ ബങ്കില്‍ ഇന്ധനം നിറക്കാനെത്തിയ വാഹനത്തിന്റെ ഉടമയും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉപയോക്താവും രണ്ടു ജീവനക്കാരുമാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഉപയോക്താവ് വീറോടെ ആക്രമിച്ചതോടെ തൊഴിലാളികള്‍ അകന്നുനില്‍ക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News