Sorry, you need to enable JavaScript to visit this website.

തബൂക്കിൽ തീപ്പിടിച്ച കെട്ടിടത്തിൽകുടുങ്ങിയവരെ രക്ഷിച്ചു

പ്രതീകാത്മക ചിത്രം

തബൂക്ക് - നഗരത്തിൽ തീ പടർന്നുപിടിച്ച റെസിഡൻഷ്യൽ കെട്ടിടത്തിൽ കുടുങ്ങിയ ഒമ്പതു പേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
 

Latest News