Sorry, you need to enable JavaScript to visit this website.

കേരളത്തിലൂടെയുള്ള  ട്രെയിനുകള്‍ ഇന്ന്  മുതല്‍ വൈകുമെന്ന് റെയില്‍വേ 

കണ്ണൂര്‍-അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെയുള്ള ട്രെയിനുകള്‍ ഇന്നു മുതല്‍ 30വരെ മണിക്കൂറുകള്‍ വൈകുമെന്ന് റെയില്‍വേ. പാലക്കാട് ഡിവിഷനുകീഴില്‍ എന്‍ജിനിയറിങ് ജോലി നടക്കുന്നതിനാലാണ് 30 വരെ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. എറണാകുളം ജങ്ഷന്‍- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305): 1.30 മണിക്കൂര്‍, സെക്കന്തരാബാദ് ജങ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ (17230) ശബരി എക്‌സ്പ്രസ്: 30 മിനിട്ട്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081): 1.45 മണിക്കൂര്‍, കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ് (16308): 1.15 മണിക്കൂര്‍, കോട്ടയം നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് (16326): ഒരു മണിക്കൂര്‍, ആലപ്പുഴ ധര്‍ബാദ് എക്‌സ്പ്രസ് (13352): 45 മിനിട്ട്, പോര്‍ബന്ദര്‍ -കൊച്ചുവേളി പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (20910): 30 മിനിട്ട്, തിരുവനന്തപുരം സെന്‍ട്രല്‍ കോഴിക്കോട് ജനശതാബ്ദി (12076): 30 മിനിട്ട്,

Latest News