Sorry, you need to enable JavaScript to visit this website.

എ.എം.ആരിഫ് എം.പിയുടെ  ഉമ്മ നിര്യാതയായി 

ആലപ്പുഴ-എ.എം.ആരിഫ് എം.പിയുടെ ഉമ്മയും  പരേതനായ അബ്ദുള്‍ മജീദിന്റെ (റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍) ഭാര്യയുമായ വട്ടയാല്‍ വാര്‍ഡില്‍ തങ്കത്തില്‍ സുബൈദ (84) ആരിഫ് എം.പിയുടെ വീടായ ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ 'ആരുണ്യ'യില്‍ നിര്യാതയായി.മറ്റു  മക്കള്‍: എ.എം. അന്‍വാസ്, എ.എം. അന്‍സാരി.മരുമക്കള്‍: ഡോ.ഷഹ്‌നാസ് ആരിഫ്(പ്രൈം ഹോമിയോപ്പതിക് ഹെല്‍ത്ത്?കെയര്‍ക്ലിനിക്‌സ്, ഇരവുകാട്), റോഷ്‌നി, ഖയറുന്നിസ. 
 

Latest News