Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ കെട്ടിടം തകർന്ന് ഒരു മരണം

നജ്‌റാനിലെ ഹബൂനയിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കു വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു. 

നജ്‌റാൻ - നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഹബൂനയിൽ കൾച്ചറൽ സെന്ററിൽ കെട്ടിടം തകർന്ന് ഒരാൾ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹബൂന ജനറൽ ആശുപത്രിയിലേക്ക് നീക്കി. 

Latest News