Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ മാവോവാദികള്‍ പ്രകടനം  നടത്തി, പോസ്റ്റര്‍ പതിപ്പിച്ചു

കണ്ണൂര്‍- കണ്ണൂരില്‍ മാവോവാദികളുടെ പ്രകടനം. അയ്യന്‍കുന്ന് പഞ്ചായത്തിലെ വാളത്തോടാണ് മാവോയിസ്റ്റ് പ്രകടനം നടത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സംഘം പോസ്റ്റര്‍ പതിപ്പിച്ചു. ഇതിനു ശേഷമായിരുന്നു പ്രകടനം. വനിത ഉള്‍പ്പെടുന്ന സായുധ സംഘമാണ് വാളത്തോട് എത്തിയത്. നേരത്തെയും വാളത്തോട് മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത ശേഷം സംഘം മടങ്ങി.

Latest News