Sorry, you need to enable JavaScript to visit this website.

അച്ചൻ കോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

പത്തനംതിട്ട- കുമ്പഴ വെട്ടൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ഒരാളെ രക്ഷിച്ചു. അഭിരാജ്, അഭിലാഷ് എന്നീ കുട്ടികളാണ് മരിച്ചത്. ഫുട്‌ബോൾ കളിച്ചു മടങ്ങിവരുന്നതിനിടെ കുട്ടികൾ ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഏഴു കുട്ടികൾ അടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്.
 

Latest News