Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബിയുടെ ടെറസ്സ് വീണ്ടും തുറന്നു 

മദീന- കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട പ്രവാചക മസ്ജിദിന്റെ ടെറസ്സ് മസ്ജിദുന്നബവികാര്യ വകുപ്പ് വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുത്തു. ഇന്നലെ മുതൽ മഗ്‌രിബ്, ഇശാ, സുബ്ഹി നമസ്‌കാരങ്ങൾക്കു വേണ്ടിയാണ് മസ്ജിദുന്നബവി ടെറസ്സ്  തുറന്നു കൊടുത്തത്. മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ചാണ് ടെറസ്സ് തുറന്നുകൊടുക്കുന്നതെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു.  

Latest News