Sorry, you need to enable JavaScript to visit this website.

കാട്ടുകള്ളന്‍ വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നു

ചെന്നൈ-കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടല്‍ കൊലപാതകവും വെബ് സീരീസ് രൂപത്തില്‍ വരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന വെബ് സീരീസ് ഐ.പി.എസ് ഓഫീസര്‍ വിജയകുമാര്‍ എഴുതിയ  പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.വീരപ്പനെ പിടിക്കുന്നതിനു വേണ്ടിയുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ വിജയകുമാറായിരുന്നു. ഈ ഓപ്പറേഷനെ കുറിച്ചാണ് ബുക്കില്‍ വിവരിച്ചിരിക്കുന്നത്.
 

Latest News