Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി  ആത്മഹത്യ ചെയ്തു 

കൊച്ചി-എറണാകുളം ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.
ന്യൂഡല്‍ഹി സ്വദേശി വിയോള റസ്‌ത്തോഗിയാണ് മരിച്ചത്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് വിയോള. പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News