Sorry, you need to enable JavaScript to visit this website.

അമേരിക്കന്‍ ചാര ഡ്രോണ്‍ വീഴ്ത്തിയെന്ന് ഇറാന്‍

തെഹ്‌റാന്‍- നിരീക്ഷണത്തിനായി എത്തിയ അമേരിക്കയുടെ ആര്‍ക്യു-4 ആളില്ലാ വിമാനം വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യക്കു മുകളിലൂടെ പറന്ന ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ വ്യോമസേന അവകാശപ്പെടുന്നു.
ഇറാനിയന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ചാര ഡ്രോണാണ് വീഴ്ത്തിയതെന്ന് ഐ.ആര്‍.ജി.സിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/06/20/irna.jpg

 

Latest News