Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്ത ക്രിക്കറ്റര്‍ ഗ്രൗണ്ടില്‍ മരിച്ചു

പയ്ക്പാര ക്ലബ്ബിന്റെ ഓള്‍റൗണ്ടര്‍ അനികേത് ശര്‍മ (21) കൊല്‍ക്കത്തയില്‍ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു. ബംഗാള്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ മിലന്‍ സമിതിയെ നേരിടാനൊരുങ്ങുകയായിരുന്നു അനികേത്. ഇടങ്കൈയന്‍ ബാറ്റ്‌സ്മാനും വലങ്കൈയന്‍ ഓഫ്‌സ്പിന്നറുമാണ്. 

 

Latest News