Sorry, you need to enable JavaScript to visit this website.

ഖലീലുൽ ബുഖാരി തങ്ങളെ സമസ്ത സെക്രട്ടറിയായി തെരെഞ്ഞെടുത്തു

മലപ്പുറം - കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
കാരന്തൂർ മർകസിൽ ചേർന്ന സമസ്ത മുശാവറയിലാണ് തീരുമാനം. സമസ്ത സെക്രട്ടറിയായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് ഖലീലുൽ ബുഖാരി തങ്ങളെ തെരെഞ്ഞെടുത്തത്.

Latest News