Sorry, you need to enable JavaScript to visit this website.

VIDEO: ഷാറൂഖ് ഖാനെ ആദരിച്ചു, ഇന്ത്യന്‍ സിനിമക്ക് അഭിമാന നിമിഷം

ജിദ്ദ- റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടന്‍ ഷാറൂഖ് ഖാനെ ആദരിച്ചത് ഇന്ത്യക്കും ഇന്ത്യന്‍ സിനിമക്കുമുള്ള അംഗീകാരമായി. ഇപ്പോള്‍ ജിദ്ദ കോര്‍ണിഷില്‍ നടക്കുന്ന ചടങ്ങിലാണ് ആദരം. വീഡിയോ കാണാം.

 

Latest News