Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ ധനമന്ത്രി രാജിവെച്ചു

ഇസ്്‌ലാമാബാദ്- കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനാവാതെ പാക്കിസ്ഥാന്‍ ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍ രാജിവെച്ചു. തീരുമാനം പ്രധാനമന്ത്രി ഷഹബാസ് ശറീഫിനം അറിയിച്ചതായി മിഫ്താഹ് ട്വിറ്ററില്‍ കുറിച്ചു. വിദേശത്തുള്ള താന്‍ നാട്ടിലെത്തിയാലുടന്‍ രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest News