Sorry, you need to enable JavaScript to visit this website.

റിയാദിൽ വെയർഹൗസുകളിൽ അഗ്നിബാധ

 

റിയാദ്- തലസ്ഥാന നഗരിയിലെ അൽഗനാമിയ ഡിസ്ട്രിക്ടിൽ രണ്ടു വെയർഹൗസുകളിൽ അഗ്നിബാധ. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. 

Tags

Latest News