Sorry, you need to enable JavaScript to visit this website.

സൗദിയിൽ വന്യമൃഗങ്ങളെ കൊല്ലുന്നതിന് എതിരെ മുന്നറിയിപ്പ്

റിയാദ്- വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും കൊല്ലുന്നതിനും എതിരെ നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങളെ കൊല്ലുന്നത് പരിസ്ഥിതി സന്തുലനത്തിന് കോട്ടംതട്ടിക്കും. വന്യമൃഗങ്ങളെ കൊല്ലുന്നത് പരിസ്ഥിതി സന്തുലനത്തിന് കോട്ടംതട്ടിക്കുകയും കുരങ്ങുകൾ പെറ്റുപെരുകാനും ജനവാസ കേന്ദ്രങ്ങളിൽ വർധിക്കാനും ഇടയാക്കുകയാണെന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് പറഞ്ഞു. 

Tags

Latest News