Sorry, you need to enable JavaScript to visit this website.

ഹറമിൽ കവാടങ്ങൾക്കു പിന്നിൽ ലഗേജുകൾ സൂക്ഷിക്കരുതെന്ന്

മക്ക- വിശുദ്ധ ഹറമിലെ കവാടങ്ങൾക്കു പിന്നിൽ തങ്ങളുടെ വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കരുതെന്ന് ഉംറ തീർഥാടകരോട് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നിസ്സാരമായ ചില പെരുമാറ്റങ്ങൾ അകറ്റിനിർത്തുന്നത് ഉംറ കർമത്തിൽ പൂർണ മനസ്സോടെ മുഴുകാൻ തീർഥാടകരെ സഹായിക്കും. ഉംറ കർമം നിർവഹിക്കുമ്പോൾ തീർഥാടകർ തങ്ങളുടെ പക്കലുള്ള ഭാരങ്ങൾ കുറക്കണം. വ്യക്തിപരമായ വസ്തുക്കൾ ഹറം കവാടങ്ങൾക്കു പിന്നിൽ സൂക്ഷിക്കാൻ പാടില്ലെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. 

Tags

Latest News