Sorry, you need to enable JavaScript to visit this website.

സ്വകാര്യ കാറില്‍ മരുന്ന് കടത്തി, ഒരാള്‍ പിടിയില്‍

റിയാദ്-നിയമ വിരുദ്ധമായി സ്വകാര്യ കാറില്‍ മരുന്നുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പനങ്ങളും കടത്തിയ മരുന്ന് കമ്പനിയുടെ റപ്രസന്റേറ്റീവ് പിടിയില്‍. ഖമീസ് മുശൈത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിലേക്കാണ് ഇയാള്‍ മരുന്നു കൊണ്ടുപോവാന്‍ ശ്രമിച്ചത്. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചു.

Tags

Latest News