Sorry, you need to enable JavaScript to visit this website.

ഖത്തര്‍ അതിര്‍ത്തിയിലെ സല്‍വ ചെക്ക് പോസ്റ്റ് വിപുലീകരിച്ചു

റിയാദ്- ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വ ചെക്ക്‌പോസ്റ്റ് വിപൂലീകരണത്തിന് ശേഷം കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അല്‍ഹസാ ഗവര്‍ണര്‍ സൗദ് ബിന്‍ തലാല്‍ ബിന്‍ ബദര്‍ രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. മുമ്പത്തേതിനേക്കാള്‍ ആറിരട്ടി ശേഷിയാണ് ഇപ്പോഴുള്ളത്. നേരത്തെ 3000 വാഹനങ്ങള്‍ക്കുള്ള സൗകര്യമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് 12000 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Tags

Latest News