റിയോഡിജനീറോ- നിയന്ത്രണം വിട്ട് ഓടിയെത്തിയ കാറിന് മുന്നിൽനിന്ന് യുവാവ് സ്വന്തം കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചു. ബ്രസീലിലാണ് സംഭവം. ബൈക്കിന് മുന്നിൽ ഇരിക്കുകയായിരുന്ന കുഞ്ഞിനെ കാർ അതിവഗേതയിൽ കുതിച്ചുവരുന്നത് കണ്ട് യുവാവ് പെട്ടെന്ന് കയ്യിൽ എടുക്കുകയായിരുന്നു. ബൈക്ക് നിശേഷം തകർത്താണ് കാർ മുന്നോട്ടുകുതിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറലായി. കുഞ്ഞിനെ പിന്നീട് ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ച് യുവാവ് കാറിന് നേരെ ഓടുന്നതും വീഡിയോയിൽ കാണാം.
أحد أكثر المقاطع المتداولة في البرازيل لأب يُنقذ ابنه الصغير بسحبه في اللحظة الأخيرة قبل أن تصدم سيارة مسرعة دراجته النارية.pic.twitter.com/JBW4m36tdr
— إياد الحمود (@Eyaaaad) August 5, 2022