Sorry, you need to enable JavaScript to visit this website.

VIDEO - രാഹുലിനെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ മുത്തം കൊടുത്ത് വയോധിക

വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് കവിളിൽ മുത്തം നൽകി വയോധിക. ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ രാഹുലിന് സമീപം എത്തിയ വയോധികയോട് രാഹുൽ ചായ കുടിച്ചോ എന്ന് ചോദിക്കുകയായിരുന്നു. ഇതിനിടെയാണ് ചേർത്തുനിർത്തി രാഹുലിന്റെ കവിളിൽ അവർ മുത്തം നൽകിയത്. വീഡിയോ കാണാം.

Latest News