Sorry, you need to enable JavaScript to visit this website.

തീർഥാടകർ സാമൂഹിക അകലം പാലിക്കണം

മക്ക - ഹാജിമാർ സാമൂഹിക അകലം പാലിക്കലും മാസ്‌കുകൾ ധരിക്കലും നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. ഹസ്തദാനം ചെയ്യൽ ഹാജിമാർ ഒഴിവാക്കണം. കൈകൾ നിരന്തരം അണുവിമുക്തമാക്കേണ്ടതും കഴുകേണ്ടതും പ്രധാനമാണ്. ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ ഹജ് തീർഥാടകർ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 
 

Tags

Latest News