Sorry, you need to enable JavaScript to visit this website.

സൗദിയിൽ സന്ദർശക വിസയിലെത്തിയ തിരൂർ സ്വദേശി നിര്യാതനായി

റിയാദ്- ഒരു മാസം മുമ്പ് സന്ദർശന വിസയിൽ റിയാദിലെത്തിയ തിരൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ബി.പി അങ്ങാടി കൂർമത്ത് ഹൗസിലെ മൊയ്തീൻ കുട്ടി (72) ആണ് നിര്യാതനായത്. 46 വർഷമായി ദുബെയിൽ ബിസിനസ് നടത്തി വരികയാണ്. ഭാര്യ :ആമിന മക്കൾ : മുഹമ്മദ് ഇഖ്ബാൽ, ഫാത്തിമത് ജൂഫീന ,ഫാത്തിമത്തു സുഹാന.  റിയാദിൽ ഖബറടക്കുന്നതിന് നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി .സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ്
 തുവൂർ ,മുഹമ്മദ് കണ്ടക്കായ് ,cp മുസ്തഫ , മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

Tags

Latest News