Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4838 പേർക്ക്  കൂടി കോവിഡ് കണ്ടെത്തി. 6296 പേരുടെ അസുഖം ഭേദമായി. രണ്ടു പേരാണ് മരിച്ചത്. 705 പേരുടെ നില ഗുരുതരമാണ്.
 

Tags

Latest News