Sorry, you need to enable JavaScript to visit this website.

റാങ്കിംഗില്‍ നൊവോമി കുത്തനെ കീഴോട്ട്

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണില്‍ മൂന്നാം റൗണ്ടില്‍ പുറത്തായതോടെ നിലവിലെ ചാമ്പ്യന്‍ നൊവോമി ഒസാക്കക്ക് റാങ്കിംഗില്‍ വന്‍ പതനം. എണ്‍പതിനുമപ്പുറത്തേക്കാണ് നൊവോമിയുടെ പുതിയ റാങ്കിംഗ്. ഇപ്പോള്‍ പതിനാലാം സ്ഥാനത്താണ് മുന്‍ ഒന്നാം നമ്പര്‍. 2016 ഓഗസ്റ്റിലാണ് അവസാനം ജപ്പാന്‍കാരി എണ്‍പതിനപ്പുറത്തുണ്ടായിരുന്നത്. നാലു തവണ ഗ്രാന്റ്സ്ലാം നേടിയിട്ടുണ്ട് ഒസാക്ക.
 

Latest News