Sorry, you need to enable JavaScript to visit this website.

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ  എം.കെ അബ്ദുള്ള നിര്യാതനായി.

നാട്ടിക- പ്രമുഖ വ്യവസായിയും എം.കെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ  എം.കെ അബ്ദുള്ള ഹാജി (84) നിര്യാതനായി.  ഭാര്യ: ഖദീജ കുട്ടി
മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്. മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ  , പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.
സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.  

Latest News