Sorry, you need to enable JavaScript to visit this website.

പതിറ്റാണ്ടിനു ശേഷം ലിസ്ബണ്‍ ഗ്രൂപ്പ് വിട്ടു

ലിസ്ബണ്‍ - ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കു  ശേഷം പോര്‍ചുഗലിലെ സ്‌പോര്‍ടിംഗ് ലിസ്ബണ്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടം കടന്നു. പോര്‍ചുഗീസ് തലസ്ഥാന നഗരിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അവര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ3-1 ന് തോല്‍പിച്ചു. എംറെ ചാന്‍ ചുവപ്പ് കാര്‍ഡ് കണ്ട ശേഷം അവസാന കാല്‍ മണിക്കൂര്‍ ബൊറൂസിയ പത്തു പേരുമായാണ് കളിച്ചത്. അതിനു ശേഷം ഇരു ടീമുകളും  ഓരോ ഗോളടിച്ചു. 
ആദ്യ പകുതിയില്‍ പെഡ്രൊ ഗോണ്‍സാല്‍വസിന്റെ ഇരട്ട ഗോളില്‍ സ്‌പോര്‍ടിംഗ് കളിയില്‍ ആധിപത്യം നേടിയിരുന്നു. 

Latest News