Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

മുംബൈ - നൂറു കോടി ആഹ്ലാദം എന്നു പേരിട്ട ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റ ജഴ്‌സി പുറത്തിറക്കി. ആദ്യമായാണ് ആരാധകരുടെ ആഹ്ലാദം ഇന്ത്യന്‍ ജഴ്‌സിയില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് കിറ്റ് സ്‌പോണ്‍സര്‍മാരായ എം.പി.എല്‍ സ്‌പോര്‍ട്‌സ് അവകാശപ്പെട്ടു. 
ജഴ്‌സിക്ക് ഔദ്യോഗിക സ്‌റ്റോറുകളില്‍ 1799 രൂപയാണ് വില. ഒപ്പം പ്ലയര്‍ എഡിഷന്‍ ജഴ്‌സിയും വിരാട് കോലിയുടെ പതിനെട്ടാം നമ്പര്‍ ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്. 

 

Latest News