Sorry, you need to enable JavaScript to visit this website.

ദ്വിദിന സന്ദര്‍ശനത്തിനായി സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

റിയാദ്- സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തി. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അദ്ദേഹത്തെ സ്വീകരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി ജയശങ്കറുമായും മറ്റു മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

Tags

Latest News