Cലെ മാന്‍സ് - ഫ്രാന്‍സിന്റെ പതിനെട്ടുകാരന്‍ മിഡ്ഫീല്‍ഡര്‍ എഡ്വേഡൊ കാമവിംഗ റയല്‍ മഡ്രീഡില്‍ ചേര്‍ന്നു. ഫ്രാന്‍സിലെ റെന്നില്‍ നിന്നാണ് കാമവിംഗ 3.1 കോടി യൂറോയുടെ കരാറില്‍ റയലിലേക്ക് ചേക്കേറിയത്. ഫ്രാന്‍സ് അണ്ടര്‍-21 ടീമിന് കളിക്കുകയാണ് മിഡ്ഫീല്‍ഡര്‍