Sorry, you need to enable JavaScript to visit this website.

സൗദിയിൽ 1,334 പേർക്ക് കൂടി കോവിഡ്, മരണം 11

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1334 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,079 പേരുടെ അസുഖം ഭേദമായി. 11 രോഗികളാണ് മരിച്ചത്. മക്ക പ്രവിശ്യയിൽ 239 പേർക്ക് പുതുതായി രോഗം ബാധിച്ചു. റിയാദ് 260, കിഴക്കൻ പ്രവിശ്യ 271, അസീർ 127, അൽ ഖസീം 86, ജിസാൻ 82, മദീന 67, ഹായിൽ 59, നജ്റാൻ 41, അൽബാഹ 33, തബൂക്ക് 25, ഉത്തര അതിർത്തി 32, അൽ ജൗഫ് 12 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 

Tags

Latest News