Sorry, you need to enable JavaScript to visit this website.

കുതിരപ്പുറത്ത് ഏഴ്  സ്വര്‍ണം, ചരിത്രമെഴുതി ഇസബെല്‍

ടോക്കിയൊ - ജര്‍മനിയുടെ ഇസബെല്‍ വെര്‍ത്ത് അശ്വാഭ്യാസത്തില്‍ ഏഴ് സ്വര്‍ണം നേടുന്ന ഒളിംപ്യനായി. ടോക്കിയോയില്‍ ഇസബെല്‍ ഉള്‍പ്പെട്ട ജര്‍മന്‍ ടീം ഡ്രസ്സേജില്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് ഒളിംപിക്‌സുകളിലായി അമ്പത്തിരണ്ടുകാരി ഒരു വ്യക്തിഗത സ്വര്‍ണവും ആറ് ടീം സ്വര്‍ണവുമാണ് നേടിയത്. മൊത്തം 11 ഒളിംപിക് മെഡലുണ്ട്.
 

Latest News