Sorry, you need to enable JavaScript to visit this website.

VIDEO റഷ്യയില്‍ പോയി മടങ്ങാം;അന്നയുടെ കഥ മമ്മൂട്ടിയുടെ പേജില്‍ റിലീസ് ചെയ്തു

കൊച്ചി- പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന  പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സക്കറിയ തിരക്കഥ എഴുതി ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഡോക്യൂ ഫിക് ഷന്‍ ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജില്‍ റിലീസ് ചെയ്തു.
കേരളത്തിലും റഷ്യയിലുമായി ചിത്രീകരിച്ച ഈ ചിത്രം  നിങ്ങള്‍ക്കായി സന്തോഷത്തോടെ അവതരിപ്പിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
പെരുമ്പടവത്തു തുടങ്ങി സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ദസ്തയേവ്‌സ്‌കിയുടെയും അന്നയുടെയും അടുത്തെത്തി പെരുമ്പടവത്തേക്ക് മടങ്ങുന്ന ഒരു സങ്കല്പ വായൂവിമാനയാത്രയാണിതെന്ന് സക്കറിയ പറഞ്ഞു.

 

Latest News