Sorry, you need to enable JavaScript to visit this website.

ബ്രസീല്‍ ടീമില്‍  നെയ്മാര്‍ ഇല്ല

റിയോഡിജനീറോ - നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന്റെ ഒളിംപിക് ഫുട്‌ബോള്‍ ടീമില്‍ നെയ്മാര്‍ ഇല്ല. മുപ്പത്തെട്ടുകാരനായ ഡാനി ആല്‍വേസാണ് ചാമ്പ്യന്മാരെ നയിക്കുക. കോപ അമേരിക്കയില്‍ നെയ്മാറാണ് ബ്രസീലിന്റെ ക്യാപ്റ്റന്‍. പരിക്കു കാരണം ആല്‍വേസ് കളിക്കുന്നില്ല. ടോക്കിയൊ ഒളിംപിക്‌സില്‍ കളിക്കാന്‍ നെയ്മാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാലു വര്‍,ം മുമ്പ് ബ്രസീലില്‍ നടന്ന ഒളിംപിക്‌സില്‍ നെയ്മാറിന്റെ നേതൃത്വത്തിലാണ് ടീം ചാമ്പ്യന്മാരായത്. ആദ്യമായാണ് ബ്രസീലിന് ഒളിംപിക് സ്വര്‍ണം ലഭിച്ചത്. 
 

Latest News