തിരുവനന്തപുരം- ആദ്യഘട്ട വാക്സിൻ വിദേശത്തുനിന്ന് സ്വീകരിച്ചിട്ടുള്ളവർ അവിടെനിന്നുതന്നെ രണ്ടാം ഘട്ടവും സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിദേശത്തുനിന്ന് ഏത് വാക്സിനാണ് സ്വീകരിച്ചതെന്നറിയാനാവില്ല. ഇപ്പോൾ വിദേശത്തേക്ക് വിമാന സർവ്വീസുകൾ ലഭ്യമായിട്ടുള്ളയിടങ്ങളിൽ പ്രവാസികൾ മടങ്ങുമ്പോൾ വാക്സിൻ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പതിവ് പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ദിനരാത്രങ്ങളില്‍ പ്രാർഥിക്കാന്‍ അഭ്യർഥിച്ച് റെയ്ഹാന; സന്ദേശം കേള്‍ക്കാം
സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച
നാട്ടിൽനിന്ന് ഒരാഴ്ച മുമ്പ് മടങ്ങി എത്തിയ കുഴിമണ്ണ സ്വദേശി സൗദിയില്‍ നിര്യാതനായി