Sorry, you need to enable JavaScript to visit this website.

കോവിഡ്; റിയാദിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1090 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 982 പേരുടെ അസുഖം ഭേദമായി. 14 രോഗികളാണ് മരിച്ചത്. റിയാദിൽ 402 പേർക്ക് കൂടി കോവിഡ് ബാധിച്ചു. റിയാദിൽഇന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. മക്ക-288, കിഴക്കൻ പ്രവിശ്യ 136, മദീന-57, അസീർ 43, ജിസാൻ 40, അൽ ഖസീം-33, തബൂക്ക്-26, ഹായിൽ 17, ഉത്തര അതിർത്തി 16, നജ്‌റാൻ 15, അൽബാഹ-10, അൽ ജൗഫ് 7 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 9785 പേർ ചികിത്സയിലുള്ളതിൽ 1333 പേരുടെ നില ഗുരുതരമാണ്.

Latest News