Sorry, you need to enable JavaScript to visit this website.

ജപ്പാനില്‍ അടിയന്തരാവസ്ഥ, ഒളിംപിക്‌സ് ആശങ്കയില്‍

ടോക്കിയൊ - ജപ്പാനില്‍ കോവിഡ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചതോടെ ഒളിംപിക്‌സ് ആശങ്കയിലായി. ടോക്കിയൊ ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ കോവിഡ് പടരുകയാണ്. ജൂലൈ 23 ന് ഒളിംപിക്‌സ് തുടങ്ങാനാവുമോയെന്ന ആശങ്ക വ്യാപകമാണ്. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സൂഗ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്നലെ ചര്‍ച്ച നടത്തി. ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്കും ഈ മാസം ടോക്കിയോയിലെത്തുന്നുണ്ട്. 

Latest News