Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇന്നും കൂടുതൽ കോവിഡ് രോഗമുക്തർ

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 953 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം 1038 പേരുടെ അസുഖം ഭേദമായി. 13 രോഗികളാണ് മരിച്ചത്. റിയാദ് -386, മക്ക-244, കിഴക്കൻ പ്രവിശ്യ-117, മദീന-45, അസീർ-40, അൽ ഖസീം-30, ജിസാൻ -28, ഹായിൽ 23, തബൂക്ക്-18, ഉത്തര അതിർത്തി-7, അൽ ബാഹ -7, അൽ ജൗഫ് 5, നജ്‌റാൻ 3 എന്നിങ്ങനെയാണ് പുതിയ രോഗികൾ. ആകെ ചികിത്സയിലുള്ള 9607 പേരിൽ 1359 പേരുടെ നില ഗുരുതരമാണ്. 

Latest News