Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ പാക്കിസ്ഥാന്റെ രണ്ടു കളികള്‍

ന്യൂദല്‍ഹി - ഒക്ടോബറില്‍ ഇന്ത്യ വിരുന്നൊരുക്കുന്ന ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ രണ്ടു കളികള്‍ ദല്‍ഹിയില്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്കും അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.സി.സി.ഐക്ക് ഉറപ്പു നല്‍കി. കളിക്കാര്‍ക്ക് വിസ നല്‍കിയില്ലെങ്കില്‍ ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റേണ്ടി വരും. എന്നാല്‍ പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വിസ നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
 

Latest News