Sorry, you need to enable JavaScript to visit this website.

സ്‌പോര്‍ട്‌സ് മന്ത്രി റിജിജുവിന് കോവിഡ്

ന്യൂദല്‍ഹി - കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി കിരണ്‍ റിജിജു കോവിഡ് പോസിറ്റിവായി. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവര്‍ത്തക സ്മൃതി ഇറാനിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അദ്ദേഹത്തിന് സുഖാശംസ നേര്‍ന്നു.
 

Latest News